¡Sorpréndeme!

ഇന്ന് കോടതിയില്‍ വിചാരണ നടക്കാനിരിക്കെയാണ്‌ സംഭവം | Oneindia Malayalam

2019-12-05 824 Dailymotion

R@pe Survivor Set On Fire On Way To Court In UP's Unnao
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. 80ശതമാനം പൊള്ളലേറ്റ് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വര്‍ഷം മാര്‍ച്ച് മാസത്തിലായിരുന്നു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്.